മികച്ച സ്മാര്‍ട്ട് ഫോണുകള്‍ക്ക് 57 ശതമാനവും, ഗെയിമിംഗ് മോണിട്ടറുകള്‍ക്ക് 58 ശതമാനവും, ടി.വികള്‍ക്ക് 40 ശതമാനവും, റഫ്രിജേറ്ററുകള്‍ക്കും, എ.സി.കള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും ഈ ബമ്പര്‍ വില്‍പന മേളയില്‍ ആകര്‍ഷണീയമായ വിലക്കുറവ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏറ്റവും വിലകുറവുള്ള വര്‍ഷമാണ് ഇത്. Galaxy S21 FE 5G സ്മാര്‍ട്ട് ഫോണിന്റെ വില്‍പന അതിവേഗം നടക്കുകയാണ്. 29,999 രൂപ മാത്രമാണ് ഈ ഫോണിന്റെ വില. വളരെ പരിമിതമായ സ്റ്റോക്ക് മാത്രമേ നിലവിലുള്ളൂ.
'Galaxy S21 FE 5G യുടെ ആകര്‍ഷണീയമായ ഓഫറിനൊപ്പം സാംസങിന്റെ മികച്ച രീതിയില്‍ വില്‍ക്കപ്പെടുന്ന മറ്റൊരു ഫോണായ Galaxy S23 Ultraയും വിപണനമേളയില്‍ ഉണ്ട്. Galaxy S23യുടെ വില 1,06,999 രൂപ. Galaxy S23 Ultra സിലിക്കണ്‍ കവറോടു കൂടി 1,03,123 രൂപ. സാംസങിന്റെ എ.സികളും, സ്മാര്‍ട്ട് ഫോണുകളും, റഫ്രിജറേറ്ററുകളും, വാഷിംഗ് മെഷീനുകളും വാങ്ങാം.സ്മാര്‍ട്ട് ഫോണുകളില്‍ മാത്രം ഈ വിപണന മേള ഒതുങ്ങുന്നില്ല. 253L Double Door Refrigerator നിങ്ങള്‍ക്ക് ലഭ്യമാകുന്നത് വെറും 20,999 രൂപയ്ക്കാണ്. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ പ്രൊസസറുള്ള ഈ ഫ്രിഡ്ജ് 50 ശതമാനം വൈദ്യുതി ലാഭിക്കുന്നതാണ്. ആവശ്യമായ തണുപ്പിന് അനുസരിച്ച് സ്വയം വേഗത നിയന്ത്രിക്കുന്ന മോഡലാണിത്. നിങ്ങളുടെ ഭക്ഷണം കറന്റ്കട്ടില്‍ കേടാകാതിരിക്കാന്‍ ഫ്രീസറിനുള്ളില്‍ ഒരു കൂള്‍ പാക്ക് സംവിധാനമുണ്ട്. അതില്‍ പൂജ്യം ഡിഗ്രിയില്‍ 12 മണിക്കൂര്‍ വരെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടാകാതെ ഇരിക്കും. വേനല്‍ചൂടിനെ അതിജീവിക്കാന്‍ സാംസങിന്റെ WindFree AC 35,000 രൂപയ്ക്ക് താഴെ ലഭ്യമാണ്.
മെയ് നാലിന് ആരംഭിച്ച ഈ മെഗാ വില്‍പനമേളയുടെ ഭാഗമാകുക. Samsung Shop App ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ വിപണന മേളയില്‍ പങ്കെടുക്കാം. അല്ലയെങ്കില്‍ സാംസങ് ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന നിങ്ങളുടെ അടുത്തുള്ള സ്റ്റോറില്‍ എത്തുക. നിങ്ങളെ അമ്പരിപ്പിച്ചുകളയുന്ന വിലക്കുറവില്‍ സാസങ് ഉത്പന്നങ്ങള്‍ വാങ്ങുക.Samsung Shop App പ്ലെസ്റ്റോറില്‍ ലഭ്യമാണ്. അത് ഡൗണ്‍ലോഡ് ചെയ്ത് Fab Grab Fest ല്‍ പങ്കെടുത്ത് അത്യന്തം വിലക്കുറവില്‍ സാംസങ് ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങാം. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ 4,500 രൂപയുടെ വെല്‍ക്കം വൗച്ചറുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. പല കോംബോസ് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 5 ശതമാനം വിലക്കുറവ് നിങ്ങള്‍ക്ക് ലഭിക്കുന്നു. 3 ശതമാനം ലോയല്‍റ്റി പോയന്റുകളും നിങ്ങള്‍ക്ക് ലഭിക്കും. മുന്‍നിര ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ കാഷ് ബാക്ക് സംവിധാനത്തിനും നിങ്ങള്‍ യോഗ്യരാകും. ആക്‌സിസ് ബാങ്ക് കാര്‍ഡുകളില്‍ കൂടുതലായി 10 ശതമാനം ഡിസ്്കൗണ്ട് ഉണ്ട്.പഴയ സ്മാര്‍ട്ട് ഫോണുകളും, ടാബ്ലെറ്റുകളും കൊടുത്ത് മേളയില്‍ പുതിയ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച് എക്‌സ്‌ചേഞ്ച് മൂല്യം Samsung Fab Grab Fest ല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.