New Update
Advertisment
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു.
ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്‌റിൻ ആണ് മരിച്ചത്.
റെയിൽവേ ട്രാക്കിന് സമീപമാണ് ഇവരുടെ വീട്.