Advertisment

വർക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരിക്ക് ദാരൂണാന്ത്യം

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു.

ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്‌റിൻ ആണ് മരിച്ചത്.

റെയിൽവേ ട്രാക്കിന് സമീപമാണ് ഇവരുടെ വീട്.

Advertisment