New Update
Advertisment
തൃശൂർ: തൃശൂരില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ബാബു എന്നയാളാണ് മരിച്ചത്.
തൃക്കൂരിലാണ് സംഭവം. ഭാര്യ ഗ്രേസിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം ബാബു ജീവനൊടുക്കുകയായിരുന്നു. ഗ്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.