New Update
Advertisment
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു. കല്ലയം നെടുമൻ സ്വദേശി വരുവിലകത്ത് വീട്ടിൽ ശ്രീദര പിള്ളൈ, സരസമ്മ ദമ്പതികളുടെ മകൻ വിക്രമൻ നായർ (59) ഒമാനിലെ ഇബ്രിയിൽ മരണപ്പെട്ടത്. ഭാര്യ: സജന വിക്രമൻ നായർ. മക്കൾ: വിശാഖ്, വൈശാഖ്.