New Update
/sathyam/media/post_attachments/oeGYfjgWWoY93Kwcd3po.jpg)
ദുബായ്: ദുബായിലും ഷാര്‍ജയിലും ചിലയിടങ്ങളില്‍ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ ചെറുചലനമാണ് യുഎഇയില്‍ അനുഭവപ്പെട്ടത്. വൈകിട്ട് നാലിന് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഒന്നുമില്ല.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)