/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഇൻകാസ് യു.എ.ഇ പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഇൻകാസ് ഷാർജ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫ്രൻസ് ഹാളിൽ നടന്ന ഇഫ്താർ സംഗമം ഇൻകാസ് യു.എ.ഇ പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരി ഉദ്ഘാടനം ചെയ്തു.
ഇൻകാസ് ഷാർജ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം അദ്ധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജൻ, ശ്രീനാഥ് കാടഞ്ചേരി, ടി.എ. രവീന്ദ്രൻ, എസ്.എം ജാബിർ, ബിജു എബ്രഹാം, വി നാരായണൻ നായർ, മാത്യു ജോൺ, ടി.കെ. അബ്ദുൽ ഹമീദ്, യൂസഫ് സഗീർ എന്നിവർ സംസാരിച്ചു.