ലോകകപ്പ് മത്സരങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങിയതോടെ ഗൾഫിൽ അവസരങ്ങളുടെ കുതിച്ചു ചാട്ടം...

author-image
nidheesh kumar
New Update

publive-image

Advertisment

ദുബായ്: ലോകകപ്പ് മത്സരങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങിയതോടെ ഗൾഫ് മേഖലയിൽ താത്കാലിക അവസരങ്ങളുടെ കുതിച്ചു ചാട്ടം. ഫ്രീലാൻസ് വീസയിൽ വരുന്നവർക്കും അവസരം ലഭിക്കും. സേവനമേഖലയിലാണ് കൂടുതൽ അവസരങ്ങൾ. കൂടാതെ, പരസ്യം, വിപണനം, കണ്ടന്റ് എഴുത്ത് എന്നീ മേഖലകളിലും അവസരം ഉണ്ട്.

പ്രതിദിനം പതിനായിരം രൂപ വരെ ലഭിക്കാം. അനുഭവപരിചയം വേണം. പാചകക്കാർക്കും അവസരമുണ്ട്. ഖത്തറിൽ മാത്രമല്ല, എല്ലാ ഗൾഫ് രാജ്യങ്ങളിലും താത്കാലിക ജീവനക്കാരെ എടുക്കുന്നുണ്ട്. ബിസിനസ് രംഗത്തുണ്ടാവുന്ന ഉണർവ് കണക്കിലെടുത്താണ് നിയമനങ്ങൾ.

Advertisment