മധുരിക്കുന്നതെല്ലാം ഈന്തപ്പഴമല്ല... അബുദാബി കൊട്ടാരവളപ്പിലെ ഈന്തപ്പഴത്തെക്കുറിച്ച്

author-image
nidheesh kumar
New Update

publive-image

Advertisment

ഇതാണ് യഥാർത്ഥ ഈന്തപ്പഴം. അബുദാബി കൊട്ടാരവളപ്പിൽ കൃഷി ചെയ്തുണ്ടാക്കുന്ന ഈന്തപ്പഴം. ഇതിന് മധുരമുണ്ട്. പക്ഷേ അത് യഥാർത്ഥ ഈന്തപ്പഴത്തിന്റെ സ്വാദാണ്. ചേരുവകളില്ല. ഇറാൻ, ഇറാഖ്, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നു വരുന്നതെന്ന് അവകാശപ്പെടുന്ന ഈന്തപ്പഴങ്ങളുണ്ട്. അവ നമുക്ക് പ്രിയങ്കരവുമാണ്.

publive-image

പക്ഷേ പലതും തേൻപുരട്ടിയവയാണ്. അല്ലെങ്കിൽ പഞ്ചസാരലായനി. അതുകൊണ്ടാണ് അവയിൽ ഈർപ്പം അനുഭവപ്പെടുന്നത്. അത് ഈന്തപ്പഴത്തിന്റെ നൈസർഗികമായ മധുരമല്ല. ഇരുമ്പിന്റെ സാമ്പുഷ്ട കലവറയാണ് ഈന്തപ്പഴം. അതുകൊണ്ടാണ് അത് കഴിച്ചാൽ ഊർജം കിട്ടുന്നത്.

Advertisment