യുഎഇയിൽ സൊമാറ്റോയുടെ സേവനം അവസാനിക്കുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

ഷാര്‍ജ:സൊമാറ്റോ യുഎഇയുടെ ആഹാരം ഓർഡർ ചെയ്യാനുള്ള അപ്ലിക്കേഷൻ പ്ലാറ്റ്ഫോം നവംബർ 24 മുതൽ പൂട്ടും. പകരം തലബത് ആപ്ലിക്കേഷനിലേക്ക് ഉപഭോക്താക്കൾ മാറണമെന്ന് അറിയിപ്പുണ്ട്. യുഎഇയിൽ വ്യാപകമായി ഇരുചക്രവാഹനം വഴി ആഹാരം എത്തിക്കുന്ന ഏജൻസിയാണ് തലബത്.

Advertisment