അബുദാബിയില്‍ ലുലു ഗ്രൂപ്പിന്റെ പലവ്യഞ്ജനങ്ങൾ ഇനി ആമസോൺ വഴി

author-image
nidheesh kumar
New Update

publive-image

Advertisment

അബുദാബി: ലുലു ഗ്രുപ്പിൽ നിന്നു ഷോപ്പിംഗ് നടത്താൻ ഇനി ലുലു മാളിൽ പോകേണ്ടതില്ല. ആമസോൺ ഇ കോമേഴ്‌സ് വഴി സാധനം വീട്ടിലെത്തും.

അബുദാബിയിൽ മാത്രമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത് എന്ന് ആമസോൺ കമ്പനി അറിയിച്ചു. ലുലു ഗ്രുപ്പിന്റെ ആസ്ഥാനം അബുദാബിയാണ്. അതിന്റെ ചെയർമാനായ യൂസഫ് അലി താമസിക്കുന്നതും ഇവിടെയാണ്.

Advertisment