ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/post_attachments/7OXvsBoJZuXkrW6JcyNS.jpg)
ലണ്ടന്‍: മലയാളി യുവ ഡോക്ടര്‍ ബ്രിട്ടനില്‍ കാറപകടത്തില്‍ മരിച്ചു. ബ്രിട്ടനിലെ എം- 6 മോട്ടോര്‍ വേയില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ കാറപകടത്തിലാണ് ലിവര്‍പൂളില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍- 27) മരിച്ചത്.
Advertisment
ജോലികഴിഞ്ഞു മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. ചങ്ങനാശേരി മണലിയിൽ കുടുംബാംഗങ്ങളായ ജോജപ്പൻ- ജെസ്സി ദമ്പതികളുടെ മൂത്തമകനാണു ജോയൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us