New Update
വളരെ സാഹസികമായി പകർത്തപ്പെട്ട ഈ ചിത്രങ്ങൾ കാനഡയിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ജെഫ്രി വു (Jeffrey Wu), കെനിയയിലെ മസായ് മാര നാഷണല്‍ റിസര്‍വ് ഫോറസ്റ്റിൽ (Masai Mara National Reserve forest) നിന്നും പകർത്തിയതാണ്.
Advertisment
ലോകത്തെ ഏറ്റവും വേഗം കൂടിയ ചീറ്റപ്പുലി ഒരു ഇംപാല (Impala) യെ വേട്ടയാടുന്ന രംഗങ്ങൾ കൃത്യതയോടെ ക്യാമറയി ൽ പകർത്തുന്നതിൽ അദ്ദേഹത്തിനുള്ള വൈദഗ്ദ്യം വളരെയേറെ പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു.
അന്തരീക്ഷത്തിൽ കുതിച്ച് ഇമ്പാലയെ കീഴ്‌പ്പെടുത്താൻ നടത്തുന്ന ചീറ്റയുടെ ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ വേഗപ്പാച്ചിലിൽ മാനിനെ അനായാസം കീഴ്പ്പടുത്താൻ അതിനു കഴിഞ്ഞു.