New Update
/sathyam/media/post_attachments/DmpczA6FOlPK7Bmw4NKB.jpg)
സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പലരുടെയും വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒറ്റനോട്ടത്തിൽ ഐശ്വര്യ റായ് ആണെന്നു തോന്നുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇൻസ്റ്റഗ്രാം താരമായ ആഷിദ സിങ്ങിന്റെ വീഡിയോയാണ് വൈറലായത്.
Advertisment
ഐശ്വര്യ റായിയുടെ പ്രശസ്തമായ ഡയലോഗുകൾക്ക് ആഷിദ ചുണ്ടനക്കുന്നതും ഭാവങ്ങള്‍ കാണിക്കുന്നതും വീഡിയോയിലുണ്ട്. നിരവധി പേർ ആഷിദയുടെ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഇത് യഥാർഥത്തിൽ ഐശ്വര്യ തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. ഐശ്വര്യ റായിയുടെ ഫോട്ടോ കോപ്പി എന്നാണ് മറ്റൊരാളുടെ കമന്‍റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us