പേഴ്സണാലിറ്റി
പുറമെ പരുക്കനാണെന്ന് തോന്നിക്കും വിധം സംസാരിക്കുമെങ്കിലും സഖാക്കളോടൊക്കെ വലിയ സ്നേഹമായിരുന്നു; കൂടെയിരുന്നൊരാൾ പെട്ടന്ന് ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം എഴുന്നേറ്റ് പോയത് വലിയ ആഘാതമാണ് മനസിന് സൃഷ്ടിച്ചത് ! എം.സി. ജോസഫൈന്റെ വേര്പാടിന് ഒരു വയസ്, ഓര്‍മ്മക്കുറിപ്പുമായി കെ.കെ. ശൈലജ
ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിച്ച് തുർക്കി വനിത; ഇത് ഹൃദയം കീഴടക്കുന്ന ചിത്രം
എന്റെ മുഖത്ത് നോക്കി തന്നെയൊക്കെ ആരു നോക്കാനാടോ, കാണാനും കൊള്ളില്ല, കൊഞ്ചു വരട്ടിയ മുഖം പോലെയുണ്ട്, ഈര്‍ക്കില്‍, കുപ്പിപ്പാട്ട എന്നൊക്കെയുള്ള ഇരട്ടപേരുകള്‍ ഞാന്‍ നേരിട്ടിരുന്നു. എല്ലാം എന്റെ ആത്മവിശ്വാസത്തെ തളര്‍ത്തിയിരുന്നു. ഞാന്‍ അമ്മയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ബ്രേക്ക് അപ്പ് സാഹചര്യത്തില്‍ ഷാളില്‍ കുരുക്കിട്ട് ആത്മഹത്യക്കും ശ്രമിച്ചു- പരിഹാസങ്ങള്ക്കിടയില്നിന്നും തളര്‍ന്നു പോയ സാഹചര്യങ്ങളില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ കഥ പറഞ്ഞ് ആങ്കര്‍ ആര്‍ച്ച രേഖ
മേയ്ക്കപ്പിട്ട് സൗന്ദര്യം കളഞ്ഞു : ബ്യൂട്ടിപാർലറിനെതിരെ പരാതി നൽകി നവവധു
വിക്രം സാരാഭായിയുടെയും മൃണാളിനി സാരാഭായിയുടെയും മകള്‍; കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകി; ചലച്ചിത്ര രംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വം! മലയാളിക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മല്ലികാ സാരാഭായ് ഇനി ഗവര്‍ണര്‍ക്ക് പകരം കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ അമരത്ത്