shafeek cm
Updated On
New Update
/sathyam/media/media_files/tHwm2A0vIZz4gyktuUI0.jpg)
റിയാദ്: വ്യാഴാഴ്ച (ജൂൺ ആറ്, ദുൽഖഅദ് 29) വൈകീട്ട് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ മുസ്ലിംകളോട് ആഹ്വാനം ചെയ്തു.
Advertisment
ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ജൂൺ ആറ് (വ്യാഴാഴ്ച) ദുൽഖഅദ് 29 ആണ്. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി ദൃശ്യമായാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം.