New Update
/sathyam/media/media_files/2025/07/21/mammootty-expresses-condolences-on-vss-demise-430x290-2025-07-21-19-31-37.jpg)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി.
Advertisment
‘പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ’ എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. സാമൂഹ്യ- സാംസ്‌കാരിക മേഖലയിലുള്ള നിരവധിയാളുകളാണ് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.