വിഎസ് അച്യുതാനന്ദന്
വി എസ് ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദം ഉയര്‍ത്തിയ നേതാവ്; രാഹുല്‍ ഗാന്ധി
വി എസിന്റെ വിയോഗം തീരാനഷ്ടം. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ വിലമതിക്കുന്നതാണെന്നും സുരേഷ് ഗോപി
'ആദര്‍ശ ധീരതയുള്ള നേതാവ്'; വിഎസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
സമരങ്ങൾക്ക് ശ്വാസം നിലച്ചു; വിഎസിന് ലാൽസലാം.. കുട്ടനാട്ടെ പാടശേഖരങ്ങളിൽ കർഷകരുടെ സമരശബ്ദമായി ഉദിച്ച സൂര്യൻ. പുന്നപ്ര വയലാർ സമരത്തിൽ കസ്റ്റഡിയിലനുഭവിച്ചത് കൊടിയ പീഡനം. ആലപ്പുഴ ജില്ലാ സെക്രട്ടറി മുതൽ കേരളം നെഞ്ചിലേറ്റിയ പ്രിയ മുഖ്യമന്ത്രി വരെ. തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗത്തിനു കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്