നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/d6rzxRjwaJc0ZEVGzJ4Z.jpg)
അഹമ്മദാബാദ്∙ ഗുജറാത്തിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. അഹമ്മദാബാദ്–വഡോദര എക്സ്പ്രസ് വേയിലാണ് അപകടം.
Advertisment
വഡോദരയില്‍നിന്ന് അഹമ്മദബാദിലേക്ക് പോയ കാറാണ് ട്രെയിലര്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്ന എട്ടുപേര്‍ സംഭവസ്ഥലത്തുവെച്ചും രണ്ടുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us