New Update
/sathyam/media/media_files/1SOnn9fdf5xQDtZGJcqD.jpg)
തിരുച്ചിറപ്പള്ളി: സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാര്‍ മൂലം കഴിഞ്ഞ ദിവസം രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
Advertisment
വെള്ളിയാഴ്ച വൈകുന്നരം ഡല്‍ഹി-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു. 175 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റില്‍ തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us