ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതി ഭവനിലെത്തി. വൈകുന്നേരം 7.15ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ബിജെപിയിൽ നിന്നും 36 പേരും ഘടകക്ഷികളിൽ നിന്ന് 12 പേരും സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും.