ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/VKjjEuH9y7cJKdCLnwkn.jpg)
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ജര്‍മനിക്ക് പിന്നാലെ പ്രതികരിച്ച് അമേരിക്കയും. കെജ്‌രിവാളിന്റെ കാര്യത്തില്‍ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ വക്താവ് പ്രതികരിച്ചു.
Advertisment
വിഷയം നിരീക്ഷിച്ചുവരികയാണെന്നും യു.എസ്. വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ ജര്‍മ്മനിയും വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു. ജര്‍മനിയുടെ പ്രതികരണത്തില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.