പ്രാ​യം 90 വ​യ​സി​ലേ​റെ! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഏ​ഷ്യ​ൻ ആ​ന ച​രി​ഞ്ഞു

New Update
Bijuli prasad.jpg

ദി​സ്പു​ർ: 90 വ​യ​സി​ലേ​റെ പ്രാ​യ​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഏ​ഷ്യ​ൻ ആ​ന ച​രി​ഞ്ഞു. ബി​ജു​ലി പ്ര​സാ​ദ് എന്ന പേരിൽ അറിയപ്പെടുന്ന ആന ആ​സാ​മി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലായിരുന്നു വസിച്ചിരുന്നത്.  

Advertisment

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വി​ല്യം​സ​ൺ മ​ഗോ​ർ ഗ്രൂ​പ്പി​ന്‍റെ ബെ​ഹാ​ലി ടീ ​എ​സ്റ്റേ​റ്റി​ലാ​യി​രു​ന്നു ആ​ന ക​ഴി​ഞ്ഞി​രു​ന്ന​ത്. ഗ്രൂ​പ്പി​ന്‍റെ അ​ഭി​മാ​ന പ്ര​തീ​ക​മാ​യി​രു​ന്നു ബി​ജു​ലി പ്ര​സാ​ദ്.

Advertisment