കനയ്യ കുമാറിന് ഇത്തവണയും രക്ഷയില്ല ? വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്നില്‍; ബിജെപിയുടെ മനോജ് തിവാരിക്ക് വമ്പന്‍ ലീഡ്‌

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

New Update
kanhaiya kumar

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ പിന്നില്‍. നിലവില്‍ ബിജെപിയുടെ മനോജ് തിവാരിക്ക് 1.37 ലക്ഷം വോട്ടിന്റെ ലീഡുണ്ട്. മനോജ് തിവാരി ഇതിനകം 5.5 ലക്ഷം വോട്ടുകള്‍ നേടി. രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപിയാണ് മുന്നില്‍.

Advertisment