New Update
/sathyam/media/media_files/fnAxWoiMX6FtH9hiSRoy.jpg)
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. എച്ചർളയിൽ എൻ ഈശ്വര റാവു, വിശാഖപട്ടണം നോർത്തിൽ പി വിഷ്ണു കുമാർ രാജു, അരക്കു വാലിയില്‍ പാംഗി രാജറാവു, ആനപ്പർത്തിയിൽ എം ശിവ കൃഷ്ണം രാജു, കൈകളൂരിൽ കാമിനേനി ശ്രീനിവാസ് റാവു, വിജയവാഡ വെസ്റ്റിൽ വൈ.എസ് ചൗധരി എന്നിവര്‍ മത്സരിക്കും.
Advertisment
BJP releases its list of candidates for the Andhra Pradesh Assembly elections pic.twitter.com/3O0aAeswz9
— ANI (@ANI) March 27, 2024
ബദ്‌വേലിൽ ബോജ്ജ റോഷന്ന, ജമ്മലമഡുഗിൽ സി ആദിനാരായണ റെഡ്ഡി, അദോണിയിൽ പി.വി. പാർത്ഥസാരഥി, ധര്‍മവാരത്ത് വൈ. സത്യകുമാര്‍ എന്നിവരും ജനവിധി തേടും.