പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ വെടിവയ്പ്; രണ്ടു പേര്‍ക്ക് പരിക്ക്‌

വെടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവസമയത്ത് ഗുര്‍ജീത് ഔജ്‌ല സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. വെടിവെപ്പ് നടത്തിയവർ രക്ഷപ്പെട്ടു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
gurjeet singh aujla

അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ വെടിവയ്പ്. ശനിയാഴ്ച ഉച്ചയോടെ ഹൽക്ക അജ്‌നാലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർജിത് സിംഗ് ഔജ്‌ലയുടെ റാലി വേദിക്ക് സമീപമാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

വെടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവസമയത്ത് ഗുര്‍ജീത് ഔജ്‌ല സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. വെടിവെപ്പ് നടത്തിയവർ രക്ഷപ്പെട്ടു. പിന്നിൽ ആംആദ്മി പ്രവ‍ര്‍ത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. 

Advertisment