ജമ്മു കശ്മീരില്‍ സുരക്ഷാസേനയ്ക്കുനേരെ ഭീകരരുടെ വെടിവയ്പ്; സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഉധംപൂരിൽ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു

New Update
soldier

representational image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂരിൽ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു. പട്രോളിംഗ് സംഘത്തെ കണ്ടയുടനെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment

187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുൽദീപ് സിങ്ങാണ് മരിച്ചത്. സുരക്ഷാസേന പ്രദേശത്ത് ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Advertisment