നിയമത്തിൻ്റെ സംരക്ഷകർ തന്നെ ഗൂഢാലോചനക്കാരായി മാറിയിരിക്കുന്നു, പൊലീസിലെ ഒരു വിഭാഗം രാഷ്ട്രീയവൽക്കരിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്നു: പശ്ചിമ ബംഗാള്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

New Update
cv anandabose Untitled226.jpg

കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. പൊലീസിലെ ഒരു വിഭാഗം രാഷ്ട്രീയവൽക്കരിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment

"ഇവിടെ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണ്. ഇത് ഇന്ത്യയ്ക്കും മനുഷ്യത്വത്തിനും നാണക്കേടാണ്. നിയമത്തിൻ്റെ സംരക്ഷകർ തന്നെ ഗൂഢാലോചനക്കാരായി മാറിയിരിക്കുന്നു. പൊലീസിലെ ഒരു വിഭാഗം രാഷ്ട്രീയവൽക്കരിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്നു. ഈ ജീർണ്ണത അവസാനിപ്പിക്കണം'', അദ്ദേഹം പറഞ്ഞു.

Advertisment