നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/fG7ADOIYkMl4znyZfYi3.jpg)
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചമ്പ ജില്ലയില്‍ വ്യാഴാഴ്ച രാത്രി 9.30-ഓടെയാണ് ഭൂചലനം ഉണ്ടായത്. നഗരത്തിലുടനീളവും, ചമ്പ പട്ടണത്തിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മണാലിയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
Advertisment
മറ്റ് വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഏപ്രിൽ ഒന്നിന് ഹിമാചൽ പ്രദേശിലെ ചമോലി, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us