തമിഴ്‌നാട്ടില്‍ ഇന്ത്യാ മുന്നണി തന്നെ; എന്‍ഡിഎ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ നേടിയേക്കുമെന്ന്‌ ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍; തമിഴ്‌നാട്ടിലെ വിവിധ സര്‍വേകളിലൂടെ

ഇന്ത്യാ ടിവി-സിഎന്‍എക്‌സ്: 22-26, ജന്‍ കി ബാത്ത്: 34-38, ടിവി9 ഭാരത്വര്‍ഷ് പോള്‍സ്ട്രാറ്റ്-35 എന്നിങ്ങനെയും ഇന്ത്യാ മുന്നണിക്ക് പ്രവചിക്കുന്നു. 

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
stalin 8Untitled.jpg

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യാ മുന്നണി മുന്നിലെന്ന് എക്‌സിറ്റ് പോളുകള്‍. എബിപി ന്യൂസ് സി വോട്ടര്‍ ഇന്ത്യാ മുന്നണിക്ക് 37-39 സീറ്റുകള്‍ പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ 33 മുതല്‍ 37 സീറ്റുകള്‍ പ്രവചിക്കുന്നു.

Advertisment

ഇന്ത്യാ ടിവി-സിഎന്‍എക്‌സ്: 22-26, ജന്‍ കി ബാത്ത്: 34-38, ടിവി9 ഭാരത്വര്‍ഷ് പോള്‍സ്ട്രാറ്റ്-35 എന്നിങ്ങനെയും ഇന്ത്യാ മുന്നണിക്ക് പ്രവചിക്കുന്നു. 

എന്‍ഡിഎ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ നേടിയേക്കുമെന്നാണ് ഇന്ത്യാ ടിവി-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. ബിജെപി രണ്ട് മുതല്‍ നാല് സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. ജന്‍ കി ബാത്ത് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത് അഞ്ച് സീറ്റുകളാണ്. മറ്റ് പല സര്‍വേകളും എന്‍ഡിഎ സംസ്ഥാനത്ത് ഒരു സീറ്റെങ്കിലും ജയിക്കുമെന്നും വിലയിരുത്തുന്നു.

Advertisment