ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/EWqJlUzRINqURswqv2uz.jpg)
ന്യൂഡൽഹി: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ (30) അന്തരിച്ചു. കുടുംബമാണ് സുരഭിയുടെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
Advertisment
അണ്ഡാശയ അർബുദത്തിന് ചികിത്സയിലായിരുന്നു സുരഭി ജെയിന്‍.ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള വ്യക്തിയാണ് സുരഭി.