ഹരിയാന സർക്കാർ വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു

ഹരിയാന സർക്കാർ വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു

New Update
ex agniveer

ചണ്ഡീഗഡ്: ഹരിയാന സർക്കാർ വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു.

Advertisment

കോൺസ്റ്റബിൾ, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡൻ, സ്‌പെഷ്യൽ പോലീസ് ഓഫീസർ എന്നീ തസ്തികകളിൽ അഗ്നിവീറുകള്‍ക്ക് സർക്കാർ 10 ശതമാനം സംവരണം നൽകുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ചണ്ഡീഗഡിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗ്രൂപ്പ് സി, ഡി തസ്തികകളിൽ മൂന്ന് വർഷത്തെ പ്രായപരിധിയിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഗ്നിവീറുകളുടെ ആദ്യ ബാച്ചിൽ ഈ പ്രായപരിധിയിൽ ഇളവ് അഞ്ച് വർഷമായിരിക്കും. 

Advertisment