തല്‍ക്കാലം പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ച് ഇന്ത്യാ മുന്നണി; ഉചിതമായ സമയത്ത് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ജനഹിതം അട്ടിമറിക്കുന്നുണ്ടെങ്കിലും ഇന്ത്യാ സഖ്യം പ്രതിപക്ഷ ബഞ്ചിൽ ഇരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
mallikarjun kharge

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും ജനഹിതം അട്ടിമറിക്കുന്നുണ്ടെങ്കിലും ഇന്ത്യാ സഖ്യം പ്രതിപക്ഷ ബഞ്ചിൽ ഇരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 

Advertisment

"ഇന്ത്യ സഖ്യം ഫാസിസ്റ്റ് ഭരണത്തെ ചെറുത്തുതോൽപ്പിക്കുന്നത് തുടരും... ബിജെപി ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഞങ്ങൾ ഉചിതമായ നടപടികൾ കൈക്കൊള്ളും," എല്ലാ സഖ്യകക്ഷികളും അംഗീകരിച്ച പ്രസ്താവന വായിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment