വീട്ടില്‍വെച്ച് കാലുതെന്നി വീണു; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഗുരുതര പരിക്ക്‌

വീട്ടില്‍വെച്ച് കാലുതെന്നിവീഴുകയായിരുന്നുവെന്നാണ് സൂചന. മമത കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലാണ്.  

New Update
mamata banerjee1

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നെറ്റിയില്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ. പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന മമതാ ബാനർജിയുടെ ചിത്രം തൃണമൂൽ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചു. 

Advertisment

വീട്ടില്‍വെച്ച് കാലുതെന്നിവീഴുകയായിരുന്നുവെന്നാണ് സൂചന. മമത കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലാണ്.  

Advertisment