New Update
/sathyam/media/media_files/Y2DuMwbcLqrhaAWA9sup.jpg)
representational image
റായ്പുര്‍: സുഹൃത്തിൻ്റെ പേരിൽ ഉണ്ടാക്കിയ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങൾക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍. ഛത്തീസ്ഗഡ് സ്വദേശിയാണ് പിടിയിലായത്.
Advertisment
സുഹൃത്തുമായി പണത്തൊച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതികാരമായി സുഹൃത്തിന്റെ പേരില്‍ 'എക്‌സി'ല്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിന് ശേഷം ഭീഷണി സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us