ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ഡല്‍ഹിയിലെത്തി. ഇന്ന് വൈകിട്ട് 7.15ന് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
Advertisment
#WATCH | Nepali Prime Minister Pushpa Kamal Dahal arrives in Delhi to attend Prime Minister-designate Narendra Modi's swearing-in ceremony today
PM-Designate Modi will take the Prime Minister's oath for the third consecutive term today at 7.15 pm. pic.twitter.com/AAX70GrJe0