/sathyam/media/media_files/2025/06/02/3T8J3I5FSrLHnolhW49j.jpg)
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍. ഡ​ല്‍​ഹി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.
അ​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ബി​ഹാ​റി​ന്‍റെ വി​ക​സ​ന​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​യി.
നി​തീ​ഷ് പ​ത്താം ത​വ​ണ​യും അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.
ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യും നി​തീ​ഷ് കു​മാ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ത് ചൗ​ധ​രി, കേ​ന്ദ്ര​മ​ന്ത്രി ല​ല​ന്‍ സിം​ഗ് എ​ന്നി​വ​രും നി​തീ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
അ​തേ​സ​മ​യം ബി​ഹാ​റി​ലെ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ പു​ക​ഴ്ത്തി ശ​ശി ത​രൂ​ര്‍ രം​ഗ​ത്തെ​ത്തി. മു​ന്‍​പ് ബി​ഹാ​റി​ലെ സ്ഥി​തി മോ​ശം ആ​ണ് എ​ന്ന് താ​ന്‍ കേ​ട്ടി​ട്ടു​ണ്ട്. ഇ​ന്ന് ബി​ഹാ​റി​ലെ സ്ഥി​തി മെ​ച്ച​പ്പെ​ട്ടു. ബി​ഹാ​റി​ല്‍ ന​ല്ല റോ​ഡു​ക​ള്‍ ഉ​ണ്ട്. വൈ​ദ്യു​തി​യും വെ​ള്ള​വും ല​ഭി​ക്കു​ന്നു​വെ​ന്നും ത​രൂ​ർ പ​റ​ഞ്ഞി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us