പട്‌ന: രാഹുല്‍ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെ വേദി തകര്‍ന്നു. ബിഹാറിലെ പാലിഗഞ്ചിലാണ് സംഭവം നടന്നത്. പാടലീപുത്ര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദിൻ്റെ മകൾ മിസ ഭാരതിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് രാഹുലെത്തിയത്.
രാഹുലും മിസ ഭാരതിയും മറ്റ് നേതാക്കളും വേദിയില്‍ നില്‍ക്കുമ്പോഴാണ് തകര്‍ന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.