ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്ജ്വല്‍ രേവണ്ണ തോല്‍വിയിലേക്ക്. തന്റെ സിറ്റിംഗ് മണ്ഡലമായ ഹസനില്‍ 43738 വോട്ടുകള്‍ക്ക് പ്രജ്ജ്വല്‍ പിന്നിലാണ്.
കോണ്‍ഗ്രസിന്റെ ശ്രേയസ് എം പട്ടേല്‍ ഇവിടെ വിജയമുറപ്പിച്ചു. 670274 വോട്ടുകളാണ് ശ്രേയസ് നേടിയത്. രണ്ടാമതുള്ള പ്രജ്ജ്വല്‍ നേടിയത് 626536 വോട്ടു. വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് പ്രജ്ജ്വലിനെ മറികടന്ന് കോണ്‍ഗ്രസ് ലീഡ് സ്വന്തമാക്കിയത്. തുടര്‍ന്ന് ലീഡ് വര്‍ധിപ്പിച്ചു.