New Update
/sathyam/media/media_files/5e9EfzwyAPzAoMCflXKk.jpg)
ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'കസേര സംരക്ഷിക്കാനു'ള്ള ബജറ്റാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
Advertisment
മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി സഖ്യകക്ഷികളെ പ്രീണിപ്പിക്കലാണ് നടന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുതലാളികളെ പ്രീതിപ്പെടുത്തുന്ന ബജറ്റില്‍ സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് ആശ്വാസമില്ല. കോണ്‍ഗ്രസ് പ്രകടനപത്രികയും, മുന്‍ ബജറ്റുകളും 'കോപ്പി, പേസ്റ്റ്' ചെയ്‌തെന്നും രാഹുല്‍ വിമര്‍ശിച്ചു.