വോട്ടിംഗ് തടസപ്പെടുത്തി സംഘര്‍ഷം; മണിപ്പുരിലെ 11 ബൂത്തുകളിൽ തിങ്കളാഴ്ച റീപോളിം​ഗ്

 വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ ഇടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു.  രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ റീപോളിം​ഗ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ

New Update
Lok Sabha Election 2024

ഇംഫാൽ:  ഇന്നർ മണിപ്പുർ മണ്ഡലത്തിൽ സംഘർഷത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ട 11 ബൂത്തുകളിൽ തിങ്കളാഴ്ച റീപോളിം​ഗ് നടത്തും. അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോളിംഗ് പ്രഖ്യാപിച്ചത്.

Advertisment

 വോട്ടെടുപ്പ് ദിവസം ഇന്നർ മണിപ്പൂരിലെ വിവിധ ഇടങ്ങളിൽ സംഘർഷവും വെടിവെപ്പും ഉണ്ടായിരുന്നു.  രാവിലെ 7 മണി മുതൽ വൈകിട്ട് 5 വരെ റീപോളിം​ഗ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു.  

Advertisment