Advertisment

ടൂറിസം, പെട്രോളിയംവകുപ്പുകളുടെ സഹമന്ത്രിസ്ഥാനം സുരേഷ് ഗോപിക്ക്‌; ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപി മൂന്ന് വകുപ്പുകളുടെ സഹമന്ത്രിസ്ഥാനം കൈകാര്യം ചെയ്യും.പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്

New Update
suresh gopi george kurian

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപി രണ്ട്‌ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനം കൈകാര്യം ചെയ്യും.പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.  ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ലഭിച്ചു. 

Advertisment