തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് പരിക്കെന്ന് സൂചന

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം

New Update
trntmlnd

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം.  ചെന്നൈക്കടുത്ത് കവരൈപ്പേട്ട റെയിൽവേ സ്റ്റേഷന് സമീപം മൈസൂര്‍-ദർഭംഗ ഭാഗ്മതി എക്‌സ്പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisment

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് സൂചന.  ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment