ടി​വി​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​നെ തെ​ര​ഞ്ഞെ​ടു​ത്തു : തമിഴ്നാട്ടിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ശക്തമാകുമെന്ന് സൂചന

മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന ടി​വി​കെ​യു​ടെ ജ​ന​റ​ല്‍ കൗ​ൺ​സി​ലാ​ണ് വി​ജ​യി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്

New Update
vijay

ചെ​ന്നൈ: ടി​വി​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

Advertisment

ഇ​ന്ന് മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന ടി​വി​കെ​യു​ടെ ജ​ന​റ​ല്‍ കൗ​ൺ​സി​ലാ​ണ് വി​ജ​യി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 

ഇ​തോ​ടെ 2026ല്‍ ​ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം ശ​ക്ത​മാ​കു​മെ​ന്ന് വ്യ​ക്ത​മാ​​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി വി​ജ​യ് രം​ഗ​ത്തെ​ത്തി. ക​രൂ​ർ ദു​ര​ന്തം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കി​ല്ലെ​ന്നാ​ണ് സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞ​തെ​ന്നും എ​ന്നാ​ൽ നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ന്താ​ണ് പ്ര​സം​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ എ​ല്ലാം കാ​ണു​ന്നു​ണ്ട്, 2026 ൽ ​മ​ത്സ​രം ഡി​എം​കെ​യും ടി​വി​കെ​യും ത​മ്മി​ൽ മാ​ത്ര​മാ​ണ്. 100 ശ​ത​മാ​നം വി​ജ​യം ന​മു​ക്കൊ​പ്പ​മാ​ണ് എ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യ്‌​യു​ടെ പ്ര​തി​ക​ര​ണം

Advertisment