മഹാരാഷ്ട്രയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ട് സൈനികര്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്‌

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. നാഗ്പൂരിലെ കൻഹാൻ റിവർ ബ്രിഡ്ജിൽ അമിതവേഗതയിലെത്തിയ ബസ് ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്

New Update
Kanhan acdnt

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. നാഗ്പൂരിലെ കൻഹാൻ റിവർ ബ്രിഡ്ജിൽ അമിതവേഗതയിലെത്തിയ ബസ് ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേരും സൈനികരാണ്.

Advertisment

ഒരാള്‍ ഓട്ടോറിക്ഷ ഡ്രൈവറും. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് ഇൻസ്‌പെക്ടർ പ്രമോദ് പോർ പറഞ്ഞു.

Advertisment