ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് അനുര കുമാര ദിസനായകെ, പൊതുതിരഞ്ഞെടുപ്പ് നവംബര്‍ 14ന്‌

ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെൻ്റ് പിരിച്ചുവിട്ടു

New Update
anura kumara dissanayake

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെൻ്റ് പിരിച്ചുവിട്ടു. ശ്രീലങ്കൻ പാർലമെൻ്റിൻ്റെ പിരിച്ചുവിടൽ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്നും പുതിയ തിരഞ്ഞെടുപ്പ് നവംബർ 14 ന് നടക്കുമെന്നും പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.

Advertisment

2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്.  

Advertisment