Advertisment

ജപ്പാനില്‍ വന്‍ ഭൂചലനം; 6.1 തീവ്രത

ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.  വടക്കൻ ജപ്പാനിലെ ഐവാട്ട്, അമോറി പ്രിഫെക്ചറിൻ്റെ വടക്കൻ തീരപ്രദേശത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
earthquake1

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.  വടക്കൻ ജപ്പാനിലെ ഐവാട്ട്, അമോറി ഭാഗത്തെ വടക്കൻ തീരപ്രദേശത്താണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. നിലവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇതുവരെ അടിയന്തര നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

Advertisment