എ.​കെ. ബാ​ല​ന്‍റേ​ത് പ​ച്ച വ​ർ​ഗീ​യ​ത. ക്ഷ​മ പ​റ​ഞ്ഞ​ത് കൊ​ണ്ട് പ്ര​ശ്നം തീ​രി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം: കെ.സി. വേ​ണു​ഗോ​പാ​ൽ

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ൽ അ​തി​ന്‍റെ കാ​ര​ണം ഉ​ൾ​ക്കൊ​ള്ള​ണം. എ​ൽ​ഡി​എ​ഫ് കേ​ര​ള സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ​ത​യു​ടെ വി​ഷം വ​മി​പ്പി​ക്കു​ന്നു.

New Update
kc venugopal press meet-3


ആ​ല​പ്പു​ഴ: എ.​കെ. ബാ​ല​ന്‍റെ പ്ര​സ്താ​വ​ന ത​നി വ​ർ​ഗീ​യ​ത വി​ള​മ്പു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

Advertisment

അ​ത് എ.​കെ. ബാ​ല​നെ കൊ​ണ്ട് പ​റ​യി​ച്ച​താ​ണെ​ന്നും കു​രു​ട​ൻ ആ​ന​യെ ക​ണ്ട​ത് പോ​ലെ​യാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ സ്ഥി​തി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ൽ അ​തി​ന്‍റെ കാ​ര​ണം ഉ​ൾ​ക്കൊ​ള്ള​ണം. എ​ൽ​ഡി​എ​ഫ് കേ​ര​ള സ​മൂ​ഹ​ത്തി​ൽ വ​ർ​ഗീ​യ​ത​യു​ടെ വി​ഷം വ​മി​പ്പി​ക്കു​ന്നു. 

ക്ഷ​മ പ​റ​ഞ്ഞ​ത് കൊ​ണ്ട് പ്ര​ശ്നം തീ​രി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. എ.​കെ. ബാ​ല​ന്‍റേ​ത് പ​ച്ച വ​ർ​ഗീ​യ​ത​യാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Advertisment