New Update
'അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നടത്തിയ ജല്പനങ്ങൾ ഇനിയും പുറത്തെടുത്താൽ മറുപടി പറയുന്നത് എസ്എഫ്ഐ ആയിരിക്കില്ല': ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി
എസ്എഫ്‌ഐയെ വിമര്‍ശിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി. നാദാപുരം സ്വദേശി രഞ്ജിഷ് ടി.പി. കല്ലാച്ചിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്
Advertisment