/sathyam/media/media_files/2025/11/11/ck-janu-2025-11-11-22-56-22.jpg)
തിരുവനന്തപുരം: ഇ​ട​ത് മു​ന്ന​ണി​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ പി.​വി. അ​ൻ​വ​റി​നെ​യും എ​ൻ​ഡി​എ​യി​ൽ നി​ന്ന​ക​ന്ന സി.​കെ.​ജാ​നു​വി​നെ​യും യു​ഡി​എ​ഫി​ൽ സ​ഹ​ക​രി​പ്പി​ക്കാ​ൻ നീ​ക്കം. ഈ​കാ​ര്യ​ത്തി​ൽ ജി​ല്ലാ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് നേ​തൃ​ത്വം തേ​ടി.
അ​ൻ​വ​റി​ന്‍റെ കാ​ര്യ​ത്തി​ൽ മ​ല​പ്പു​റ​ത്തെ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​വും സി.​കെ.​ജാ​നു​വി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ൽ വ​യ​നാ​ട്ടി​ലെ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​വു​മാ​ണ് തേ​ടു​ന്ന​ത്.
/filters:format(webp)/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
ഇ​തി​ന് ശേ​ഷ​മാ​കും ഇ​രു​വ​രു​ടെ​യും കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.
യു​ഡി​എ​ഫ് മു​ന്ന​ണി സ​ഹ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സം ജാ​നു ക​ത്ത് ന​ൽ​കി​യി​രു​ന്നു. ആ​ലു​വ​യി​ലെ​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ ക​ണ്ട് താ​ത്പ​ര്യ​മ​റി​യി​ക്കു​ക​യും ക​ത്ത് ന​ൽ​കു​ക​യു​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ചേ​ർ​ന്ന യു​ഡി​എ​ഫ് യോ​ഗം ക​ത്ത് ച​ർ​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് ജി​ല്ലാ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ ​മു​ര​ളീ​ധ​ര​നും യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ വി​യോ​ജി​പ്പ് അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us